IND vs PAK T20 World Cup: Babar, Rizwan help Pakistan beat India by 10 wickets | Oneindia Malayalam

IND vs PAK T20 World Cup: Babar, Rizwan help Pakistan beat India by 10 wickets | Oneindia Malayalam

ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയെ നിലംപരിചാക്കി Pakistan,12 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നോട്ട് പോയ ഇന്ത്യ ലോകകപ്പ് വേദിയില്‍ ഒടുവില്‍ പാകിസ്താനോട് ഇന്ത്യ തോറ്റു. ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ 10 വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 17.5 ഓവറില്‍ ലക്ഷ്യം കണ്ടു.


User: Oneindia Malayalam

Views: 769

Uploaded: 2021-10-24

Duration: 01:46

Your Page Title