സർ, പ്ലീസ്, വെള്ളം എടുത്തോളൂ, പക്ഷേ.....ഞങ്ങളുടെ ജീവൻ

By : Oneindia Malayalam

Published On: 2021-10-25

886 Views

01:49

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായിരിക്കുകയാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിനു താഴെ പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. വെള്ളം എടുത്തോളൂ, ജീവന്‍ എടുക്കരുത്..., സര്‍ പ്ലീസ് സഹായിക്കണം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍....

Trending Videos - 4 June, 2024

RELATED VIDEOS

Recent Search - June 4, 2024