ഡി കമ്മീഷന്‍ ചെയ്താല്‍ വന്‍ ദുരന്തം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഭദ്രന്‍

ഡി കമ്മീഷന്‍ ചെയ്താല്‍ വന്‍ ദുരന്തം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഭദ്രന്‍

Director Badhran says serious study should be done before Mullapperiyar Dam decommissioningbr മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷൻ എന്ന ആവശ്യത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ തുടരുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. മുല്ലപ്പെരിയാർ ഡീക്കമ്മീഷൻ ചെയ്യുക എന്ന യാഥാർഥ്യത്തെ എനിക്ക് മറിച്ച് പറയാൻ കഴിയില്ലേങ്കിലും അതിന് മറ്റൊരു വശമുണ്ടെന്ന് പറയുകയാണ് ഭദ്രൻ.


User: Oneindia Malayalam

Views: 1

Uploaded: 2021-10-27

Duration: 03:04

Your Page Title