India vs Pakistan Test match to be played or does the Test Championship make sense?

India vs Pakistan Test match to be played or does the Test Championship make sense?

br India vs Pakistan Test match to be played or does the Test Championship make sense? br br T20 ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യ തോറ്റതിന് പിന്നാലെ വീണ്ടും ഇന്ത്യ-പാകിസ്താന്‍ പരമ്പരയെന്ന ആവിശ്യം ഉയര്‍ന്നുവരികയാണ്.ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം നടത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ ബൗളര്‍ വഖാര്‍ യൂനിസ്. ഈ പരമ്പരയില്ലാതെ ടൂര്‍ണമെന്റ് പൂര്‍ണ്ണമാവില്ലെന്നാണ് വഖാറിന്റെ അഭിപ്രായം.


User: Oneindia Malayalam

Views: 981

Uploaded: 2021-11-05

Duration: 02:16

Your Page Title