KL Rahul scored the fastest 50 of T20 World Cup 2021 | Oneindia Malayalam

KL Rahul scored the fastest 50 of T20 World Cup 2021 | Oneindia Malayalam

KL Rahul scored the fastest 50 of T20 World Cup 2021br br ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ നേടിയ ഇടിവെട്ട് ഫിഫ്റ്റിയോടെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നടന്ന കളിയില്‍ വെറും 18 ബോളുകളിലായിരുന്ന രാഹുലിന്റെ അര്‍ധ സെഞ്ച്വറി നേട്ടം. ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. ഈ ടൂര്‍ണമെന്റില്‍ ഒരു താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയായിരുന്നു ഇത്.


User: Oneindia Malayalam

Views: 549

Uploaded: 2021-11-06

Duration: 02:19

Your Page Title