How India can qualify for semis after dominant win over Scotland? | Oneindia Malayalam

How India can qualify for semis after dominant win over Scotland? | Oneindia Malayalam

br br How India can qualify for semis after dominant win over Scotland, T20 World Cup 2021 scenariosbr br സെമി ഫൈനല്‍ കാണാതെ പുറത്താവുമെന്ന് ഭയപ്പെട്ടിരുന്ന ഇന്ത്യ ഇപ്പോള്‍ സെമിക്ക് അരികിലെത്തിയിരിക്കുകയാണ്. പക്ഷെ ഇപ്പോഴും ഇന്ത്യ സെമി കളിക്കുമെന്നു നമുക്ക് ഉറപ്പിക്കാന്‍ കഴിയില്ല. രണ്ടു കാര്യങ്ങള്‍ കൂടി ഇനി ഇന്ത്യയുടെ വഴിക്കു വന്നാല്‍ മാത്രമേ വിരാട് കോലിയും സംഘവും സെമി കാണുകയുള്ളൂ. അല്ലെങ്കില്‍ ഇന്ത്യക്കു അടുത്ത മല്‍സരം കഴിഞ്ഞാല്‍ നാട്ടിലേക്കു വിമാനം കയറാം.


User: Oneindia Malayalam

Views: 568

Uploaded: 2021-11-06

Duration: 02:38