അനങ്ങാപ്പാറയായി കേരളം..ജലനിരപ്പ് 152 അടിയാക്കാൻ തമിഴ്‌നാട്..ആശങ്ക

അനങ്ങാപ്പാറയായി കേരളം..ജലനിരപ്പ് 152 അടിയാക്കാൻ തമിഴ്‌നാട്..ആശങ്ക

മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ ജനങ്ങള്‍ ആശങ്കയില്‍. മുല്ലപ്പെരിയാര്‍ ജല നിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിലാണ് പെരിയാര്‍ തീരത്തെ ജനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.


User: Oneindia Malayalam

Views: 1.5K

Uploaded: 2021-11-07

Duration: 02:53

Your Page Title