80 കോടിയല്ല, അതുക്കും മേലെ ‘മരക്കാർ’ ആമസോണിന് വിറ്റത് ഈ തുകയ്ക്ക്

80 കോടിയല്ല, അതുക്കും മേലെ ‘മരക്കാർ’ ആമസോണിന് വിറ്റത് ഈ തുകയ്ക്ക്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം' എന്ന സിനിമയ്ക്ക് ആമസോണ്‍ പ്രൈം വീഡിയോ നല്‍കിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോര്‍ട്ട്.

User: Filmibeat Malayalam

Views: 5.9K

Uploaded: 2021-11-07

Duration: 02:15