Pakistan set up Australia match-up, England to face New Zealand | Oneindia Malayalam

Pakistan set up Australia match-up, England to face New Zealand | Oneindia Malayalam

br T20 World Cup 2021 Semifinals lineup: Pakistan set up Australia match-up, England to face New Zealandbr br ICCയുടെ T20 ലോകകപ്പില്‍ ഇനി സെമി ഫൈനല്‍ പോരാട്ടത്തിന്റെ നാളുകള്‍. ബുധനാഴ്ച ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ നേരിടും, തൊട്ടടുത്ത ദിവസം ഇതേ സമയത്തു നടക്കുന്ന രണ്ടാം സെമിയില്‍ പാകിസ്താന്‍ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കും.


User: Oneindia Malayalam

Views: 713

Uploaded: 2021-11-08

Duration: 02:50

Your Page Title