സംസ്ഥാനത്ത് അതിശകതമായ കാറ്റും ഇടിമിന്നലും..അപകട മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശകതമായ കാറ്റും ഇടിമിന്നലും..അപകട മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുന്ന വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍.


User: Oneindia Malayalam

Views: 1

Uploaded: 2021-11-08

Duration: 02:09

Your Page Title