Mammootty about kk shailaja teacher, the newsmaker of the year

Mammootty about kk shailaja teacher, the newsmaker of the year

കരുതലോടെ മലയാളികളെ ചേര്‍ത്തുപിടിക്കാന്‍ ടീച്ചര്‍ക്കേ കഴിയൂ എന്ന് മമ്മൂട്ടിbr br മന്ത്രിസ്ഥാനം ലഭിക്കാഞ്ഞതിനെപ്പറ്റി പൊതുമണ്ഡലത്തില്‍ ചര്‍ച്ചകളുയര്‍ന്നപ്പോള്‍ അക്കാര്യത്തില്‍ വികാരപരമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്നു മമ്മൂട്ടി തന്നെ ഉപദേശിച്ചിരുന്നുവെന്നും ശൈലജ വെളിപ്പെടുത്തി


User: Oneindia Malayalam

Views: 132

Uploaded: 2021-11-09

Duration: 01:38

Your Page Title