ഡോൻണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് ഇ-സ്‌കൂട്ടര്‍' ഹോ എന്താ ഒരു പ്രകടനം

ഡോൻണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് ഇ-സ്‌കൂട്ടര്‍' ഹോ എന്താ ഒരു പ്രകടനം

ഒല ഇലക്ട്രിക് അതിന്റെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകള്‍ നവംബര്‍ 10 മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. വാഹനത്തിന്റെ ആദ്യ ഡെലിവറി ആരംഭിക്കുന്ന തീയതി കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

User: Oneindia Malayalam

Views: 432

Uploaded: 2021-11-09

Duration: 03:18

Your Page Title