തിരുവനന്തപുരത്ത്‌ പെരുമഴക്കാലം ദേശീയ പാതയിൽ പാലം തകർന്നു നെയ്യാർ ഡാം തുറന്നുവിട്ടു

തിരുവനന്തപുരത്ത്‌ പെരുമഴക്കാലം ദേശീയ പാതയിൽ പാലം തകർന്നു നെയ്യാർ ഡാം തുറന്നുവിട്ടു

Heavy rains in Thiruvananthapuram; The road on the national highway was partially destroyedbr ശക്തമായി തുടരുന്ന മഴയിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ടിബി ജങ്ഷനിൽ റോഡിന്റെ ഒരുഭാഗം തകർന്നു. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ്‌ ഗതാഗതം. വിഴിഞ്ഞത്ത്‌ ഗംഗയാർ തോട്‌ കരകവിഞ്ഞ്‌ ഒഴുകി സമീപത്തെ കടകളിൽ വെള്ളം കയറി. കോവളത്ത്‌ രണ്ട്‌ വീടുകൾ പൂർണമായും തകർന്നു.


User: Oneindia Malayalam

Views: 467

Uploaded: 2021-11-13

Duration: 01:36

Your Page Title