Havoc in Tirupati as heavy rains flood many areas, submerge vehicles | Oneindia Malayalam

Havoc in Tirupati as heavy rains flood many areas, submerge vehicles | Oneindia Malayalam

Havoc in Tirupati as heavy rains flood many areas, submerge vehiclesbr ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെ ആന്ധ്രാപ്രദേശിൽ കനത്ത മഴ. തിരുപ്പതി,മധുര നഗർ, ഗൊല്ലവാണി തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.മഴ തുടരുന്ന സാഹചര്യത്തിൽ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് തീർത്ഥാടകർക്ക് വിലക്ക് ഏർപ്പെടുത്തി. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ അടച്ചു.


User: Oneindia Malayalam

Views: 335

Uploaded: 2021-11-19

Duration: 01:51

Your Page Title