India vs New Zealand 2021: Fan Tries to Touch Rohit Sharma's Feet in Ranchi | Oneindia Malayalam

India vs New Zealand 2021: Fan Tries to Touch Rohit Sharma's Feet in Ranchi | Oneindia Malayalam

India vs New Zealand 2021: Fan Tries to Touch Rohit Sharma's Feet in Ranchibr ന്യൂസിലാന്‍ഡിനെ ഇന്ത്യ വരിഞ്ഞ് മുറുക്കുന്നതിന് ഇടയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ രോഹിത് ശര്‍മയുടെ കടുത്ത ആരാധകരില്‍ ഒരാളും ഗ്രൗണ്ട് കയ്യടക്കി.റാഞ്ചിയില്‍ ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിന്റെ സമയം ഗ്രൗണ്ടില്‍ രോഹിത് ശര്‍മ നില്‍ക്കുന്നിടത്തേക്കാണ് ആരാധകന്‍ ഓടിയെത്തിയത്.

User: Oneindia Malayalam

Views: 940

Uploaded: 2021-11-20

Duration: 01:45

Your Page Title