KL Rahul Ruled Out Of Test Series vs New Zealand | Oneindia Malayalam

KL Rahul Ruled Out Of Test Series vs New Zealand | Oneindia Malayalam

KL Rahul Ruled Out Of Test Series vs New Zealand,br ന്യൂസിലാന്‍ഡിനെതിരേ വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിനു മുമ്പ് ഇന്ത്യക്കു അപ്രതീക്ഷിത ഷോക്ക്. പരിക്കു കാരണം ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍ ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്‍മാറി. ഇടതു കാല്‍ത്തുടയിലെ പേശിക്കേറ്റ പരിക്കു കാരണമാണ് രാഹുല്‍ വിട്ടുനില്‍ക്കുന്നതെന്നും പകരക്കാരനായി സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതായും BCCI അറിയിച്ചു.


User: Oneindia Malayalam

Views: 579

Uploaded: 2021-11-23

Duration: 04:52

Your Page Title