Can New Zealand end 33 years wait to win a Test in India? Ross Taylor says ‘YES

Can New Zealand end 33 years wait to win a Test in India? Ross Taylor says ‘YES

IND vs NZ Test Series: Can New Zealand end 33 years wait to win a Test in India? Ross Taylor says ‘YES we will win this time’:br ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് 25ന് തുടക്കമാവുകയാണ്. മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയ സന്തോഷത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ അതിന് പ്രതികാരം തീര്‍ക്കാനുറച്ചാവും ന്യൂസീലന്‍ഡിന്റെ വരവ്. ഇപ്പോഴിതാ ഇത്തവണ രണ്ടും കല്‍പ്പിച്ചാണെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ന്യൂസീലന്‍ഡ് സീനിയര്‍ താരം റോസ് ടെയ്‌ലര്‍.


User: Oneindia Malayalam

Views: 337

Uploaded: 2021-11-24

Duration: 02:35

Your Page Title