IND vs NZ: Shreyas Iyer slams century on Test debut | Oneindia Malayalam

IND vs NZ: Shreyas Iyer slams century on Test debut | Oneindia Malayalam

IND vs NZ: Shreyas Iyer slams century on Test debut, joins Ganguly, Sehwag and Rohit in elite list of Indian battersbr അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഗംഭീര പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് ഇ്ന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയുമായാണ് ശ്രേയസ് എലൈറ്റ് താരങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചത്. ആദ്യദിനം ഫിഫ്റ്റിയടിച്ച അദ്ദേഹം രണ്ടാം ദിനം ആദ്യ സെഷനലില്‍ തന്നെ തന്റെ സെഞ്ച്വറിയും കണ്ടെത്തുകയായിരുന്നു.


User: Oneindia Malayalam

Views: 1.3K

Uploaded: 2021-11-26

Duration: 01:49

Your Page Title