Rachin Ravindra and Ajaz Patel heroics denied India The Win | Oneindia Malayalam

Rachin Ravindra and Ajaz Patel heroics denied India The Win | Oneindia Malayalam

Rachin Ravindra and Ajaz Patel play out 52 balls to heroically deny India a victory in Kanpurbr ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൈപ്പിടിയില്‍ നിന്നും വിജയം വഴുതിപ്പോയതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. ഉറപ്പായിട്ടും ജയിക്കേണ്ടിയിരുന്ന മല്‍സരത്തിലാണ് അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യക്കു സമനില സമ്മതിക്കേണ്ടി വന്നത്. ഇന്ത്യക്കു വിജയം നിഷേധിച്ചതാവട്ടെ രണ്ടു ഇന്ത്യക്കാരുമായിരുന്നു. അരങ്ങേറ്റ മല്‍സരം കളിച്ച ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലുമാണ് തോറ്റ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനു അപ്രതീക്ഷിത സമനില നേടിക്കൊടുത്തത്.


User: Oneindia Malayalam

Views: 432

Uploaded: 2021-11-30

Duration: 02:54

Your Page Title