Williamson, Rahane, Ishant, Jadeja join injury list ahead of Mumbai Test | Oneindia Malayalam

Williamson, Rahane, Ishant, Jadeja join injury list ahead of Mumbai Test | Oneindia Malayalam

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മൈതാനത്തിലെ ഈര്‍പ്പം മുതലാക്കാനാവുമെന്ന പ്രതീക്ഷയിലാണ് വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തത്. പിച്ചിലെ ഈര്‍പ്പത്തെത്തുടര്‍ന്ന് 9 മണിക്ക് ഇടേണ്ട ടോസ് 11.30നാണ് ഇട്ടത്. രണ്ട് ടീമിലും പ്രധാനപ്പെട്ട മാറ്റങ്ങളാണുണ്ടായത്.

User: Oneindia Malayalam

Views: 423

Uploaded: 2021-12-03

Duration: 02:48

Your Page Title