Cristiano Ronaldo has scored 801 goals, Can he reach 1,000 ? | Oneindia Malayalam

Cristiano Ronaldo has scored 801 goals, Can he reach 1,000 ? | Oneindia Malayalam

Cristiano Ronaldo has scored 801 goals, Can he reach 1,000 before he retires?br പുതിയൊരു ചരിത്രം കൂടി രചിച്ച്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബിനും രാജ്യത്തിനുമായി 800 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന റെകോര്‍ഡ് ആണ് ക്രിസ്റ്റ്യാനോ കുറിച്ചത്.br മാഞ്ചെസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ്, സ്‌പോര്‍ടിങ് ലിസ്ബണ്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും പോര്‍ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും കളിച്ചാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.


User: Oneindia Malayalam

Views: 149

Uploaded: 2021-12-03

Duration: 02:28

Your Page Title