Hardik Pandya Bids Emotional Goodbye to Mumbai Indians | Oneindia Malayalam

Hardik Pandya Bids Emotional Goodbye to Mumbai Indians | Oneindia Malayalam

ഈ ടീമിനെ മറക്കില്ലൊരിക്കലുംbr MIയോട് വിടപറഞ്ഞ് ഹാർദിക് പാണ്ഡ്യbr വികാരനിർഭരമായ വിടവാങ്ങൽ br br Hardik Pandya Bids Emotional Goodbye to Mumbai Indiansbr IPL 15-ാ൦ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിനോട് വിടപറഞ്ഞ് ഹാർദിക്‌ പാണ്ഡ്യയുടെ വികാരനിർഭരമായ കുറിപ്പ്. നിലനിര്‍ത്തിയില്ലെങ്കിലും ലേലത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ തിരിച്ചെടുക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാലിപ്പോള്‍ മുംബൈ ഇന്ത്യന്‍സിനോട് ഹര്‍ദിക് ഔദ്യോഗികമായി യാത്രയയപ്പ് പറഞ്ഞതോടെ ഇനി മുംബൈയിലേക്ക് തിരിച്ചെത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ നീളന്‍ കുറിപ്പിലൂടെയാണ് ഹര്‍ദിക് മുംബൈയോട് വിടപറഞ്ഞത്.


User: Oneindia Malayalam

Views: 1

Uploaded: 2021-12-03

Duration: 02:54

Your Page Title