Cyclone 'Jawad': IMD issues heavy rain alerts for various districts of Kerala | Oneindia Malayalam

Cyclone 'Jawad': IMD issues heavy rain alerts for various districts of Kerala | Oneindia Malayalam

Cyclone 'Jawad': IMD issues heavy rain alerts for various districts of Keralabr തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. നിലവില്‍ വിശാഖപട്ടണത്തില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയായാണ് തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പുലര്‍ച്ചെയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും.


User: Oneindia Malayalam

Views: 486

Uploaded: 2021-12-03

Duration: 01:35

Your Page Title