മഹാലക്ഷ്മിക്ക് മിഠായി കൊടുത്തപ്പോള്‍..തിരിച്ച് കിട്ടിയത് തഗ് മറുപടി | Oneindia Malayalam

മഹാലക്ഷ്മിക്ക് മിഠായി കൊടുത്തപ്പോള്‍..തിരിച്ച് കിട്ടിയത് തഗ് മറുപടി | Oneindia Malayalam

Cute video of Mahalakshmi Dileep from Dubai goes viralbr മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മി ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. അപൂര്‍വമായാണ് താരപുത്രിയുടെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ എത്തുകയെങ്കിലും അവ നിമിഷ നേരം കൊണ്ടാണ് വൈറലാകുക.

User: Oneindia Malayalam

Views: 2

Uploaded: 2021-12-09

Duration: 01:41

Your Page Title