ഉടൻ സുനാമി ആഞ്ഞടിച്ചേക്കാം..ഇന്തോനേഷ്യയിൽ വൻ ഭൂചലനം..നടുക്കുന്ന ദൃശ്യങ്ങൾ

ഉടൻ സുനാമി ആഞ്ഞടിച്ചേക്കാം..ഇന്തോനേഷ്യയിൽ വൻ ഭൂചലനം..നടുക്കുന്ന ദൃശ്യങ്ങൾ

ഇന്തൊനേഷ്യയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു.


User: Oneindia Malayalam

Views: 138

Uploaded: 2021-12-14

Duration: 02:23

Your Page Title