പുഷ്പയിലെ ഗാനത്തിനെതിരെ പരാതിയുമായി മെന്‍സ് അസോസിയേഷന്‍

പുഷ്പയിലെ ഗാനത്തിനെതിരെ പരാതിയുമായി മെന്‍സ് അസോസിയേഷന്‍

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ സമന്തയുടെ ഡാന്‍സ് നമ്പർ ഗാനത്തിൻറെ ലിറിക്കൽ വീഡിയോയ്ക്ക് വലിയ സ്വീകരണം ലഭിച്ചിരുന്നു .എന്നാൽ ഈ ​ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന. പാട്ടിന്റെ വരികളില്‍ പുരുഷന്മാർക്കെതിരെയുള്ള പരാമർശങ്ങളാണ് മുഴുവനുമെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.


User: Malayalam Samayam

Views: 4

Uploaded: 2021-12-14

Duration: 03:34

Your Page Title