17 Women Rescued From Secret Basement Of Mumbai Dance Bar | Oneindia Malayalam

17 Women Rescued From Secret Basement Of Mumbai Dance Bar | Oneindia Malayalam

17 Women Rescued From Secret Basement Of Mumbai Dance Barbr മുംബൈ അന്ധേരിയിലെ പ്രശസ്തമായ ദീപാ ഡാന്‍സ് ബാറില്‍ നടത്തിയ പരിശോധനയില്‍ 17 യുവതികളെ കണ്ടെത്തി. ബാറിനുള്ളിലെ മേക്കപ്പ് റൂമിനോട് ചേര്‍ന്ന രഹസ്യ അറയില്‍ നിന്നാണ് യുവതികളെ കണ്ടെത്തിയത്. സംഭവത്തില്‍ ബാര്‍ ജീവനക്കാര്‍ക്കാരെയും യുവതികളെയും പൊലീസ് അറസ്റ്റുചെയ്തു.


User: Oneindia Malayalam

Views: 575

Uploaded: 2021-12-14

Duration: 02:16

Your Page Title