പെൺകുട്ടികൾ പാന്റിട്ടപ്പോൾ കുരുപൊട്ടിയത് മുസ്ലിം സംഘടനകൾക്ക്..ഹോ എന്തൊരു ദുരന്തം

പെൺകുട്ടികൾ പാന്റിട്ടപ്പോൾ കുരുപൊട്ടിയത് മുസ്ലിം സംഘടനകൾക്ക്..ഹോ എന്തൊരു ദുരന്തം

Now, gender neutral uniforms for Plus One students of Balussery schoolbr സംസ്ഥാനത്താദ്യമായി ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ലിംഗസമത്വ യൂണിഫോം ധരിച്ച് കുട്ടികള്‍ പഠിക്കാനെത്തി. ഒരേതരം യൂണിഫോം ധരിക്കുന്ന ബാലുശ്ശേരി എച്ച്എസ്എസ് സ്‌കൂള്‍ കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തില്‍ത്തന്നെ ഇടംപിടിക്കും.


User: Oneindia Malayalam

Views: 10

Uploaded: 2021-12-15

Duration: 03:47

Your Page Title