ആരാണീ അന്താരാഷ്ട്ര ഫാഷൻ കമ്പനിയുടെ തലപ്പത്തെത്തിയ ലീന നായർ? | Oneindia Malayalam

ആരാണീ അന്താരാഷ്ട്ര ഫാഷൻ കമ്പനിയുടെ തലപ്പത്തെത്തിയ ലീന നായർ? | Oneindia Malayalam

Who is Leena Nair, the new CEO of Chanel?br ഫാഷന്‍ രംഗത്ത് പ്രശസ്തി നേടിയ ഫ്രഞ്ച് കമ്പനിയായ ഷനേല്‍ ഗ്രൂപ്പിന്റെ ആഗോള സി ഇ ഒ ആയി മുംബൈ മലയാളിയായ ലീന നായരെ തിരഞ്ഞെടുത്തു. 52 കാരിയായ ലീന നായര്‍, ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് പൗരയാണ്. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ ഷനേലിന്റെ പുതിയ ഗ്ലോബല്‍ സി ഇ ഒ ആയി ഇവരെ തിരഞ്ഞെടുത്തത്.ലീന നായര്‍ ജനുവരിയോടെ ഷനേലിലെത്തും.


User: Oneindia Malayalam

Views: 300

Uploaded: 2021-12-15

Duration: 03:09

Your Page Title