RRR Review-Episode 1:The Call (2020) Korean Movie Malayalam Review

RRR Review-Episode 1:The Call (2020) Korean Movie Malayalam Review

ഹോളിവുഡ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന വിദേശഭാഷയിലുള്ള സിനിമകൾ ഏതായിരിക്കും? സംശയം ഒന്നും വേണ്ട, അത് കൊറിയൻ സിനിമകൾ തന്നെയായിരിക്കും, അത്രയ്ക്ക് ഫാൻ ബേസ് ഉണ്ട് ഇപ്പോൾ കൊറിയൻ സിനിമകൾക്ക് മലയാളികൾക്കിടയിൽ, 2020-ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ഫാന്റസി മിസ്റ്ററി ത്രില്ലറാണ് ദി കോൾ. ഈ സിനിമ ടൈം ട്രാവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്, .


User: Filmibeat Malayalam

Views: 13

Uploaded: 2021-12-16

Duration: 06:54

Your Page Title