ശ്രീലങ്കയിൽ തിളങ്ങുന്ന അപൂർവ ഇന്ദ്രനീലം കണ്ടെത്തി..രാജ്യം ഇനി വേറെ ലെവലാകും

ശ്രീലങ്കയിൽ തിളങ്ങുന്ന അപൂർവ ഇന്ദ്രനീലം കണ്ടെത്തി..രാജ്യം ഇനി വേറെ ലെവലാകും

Sri Lanka shows off giant natural blue sapphirebr സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് പ്രകൃതിയുടെ സഹായമായി 310 കിലോഗ്രാം ഭാരമുള്ള ഇന്ദ്രനീലം.ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത രത്‌നമാണ് കണ്ടെത്തിയത്.'ഏഷ്യയുടെ രാജ്ഞി' എന്ന വിശേഷണത്തോടെ രത്‌നം കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു.


User: Oneindia Malayalam

Views: 164

Uploaded: 2021-12-16

Duration: 02:18

Your Page Title