വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

Mohanlal talks about marakkar degradingbr br മലയാള സിനിമയില്‍ ഒരുപാട് വിവാദങ്ങള്‍ക്ക് ശേഷം ഇറങ്ങിയ ചിത്രമായിരുന്നു മരക്കാര്‍. ചിത്രം ഇറങ്ങിയപ്പോള്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മോഹന്‍ലാലിന്റെ ഭാഷാ പ്രയോഗങ്ങളും രൂക്ഷമായ വിമര്‍ശനങ്ങളേറ്റ് വാങ്ങിയിരുന്നു. ഒടുവില്‍ ചിത്രത്തെ പിന്തുണച്ച് പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കും മോഹന്‍ലാല്‍ തന്നെ മറുപടി പറയുകയാണ്.


User: Filmibeat Malayalam

Views: 1

Uploaded: 2021-12-18

Duration: 02:24

Your Page Title