തന്റെ അമ്മയെ നെഞ്ചോടുചേർത്തു നടന്ന് പോകുന്ന വധു..ഹൃദയഭേദകം ഈ ദൃശ്യങ്ങൾ

തന്റെ അമ്മയെ നെഞ്ചോടുചേർത്തു നടന്ന് പോകുന്ന വധു..ഹൃദയഭേദകം ഈ ദൃശ്യങ്ങൾ

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലാതെ വരുന്നത് വളരെ വേദനാജനകമായ കാര്യമാണ്. അത്തരത്തിലൊരു നിമിഷത്തിലൂടെ കടന്നുപോയ ഒരു പാകിസ്ഥാന്‍ വധുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


User: Oneindia Malayalam

Views: 950

Uploaded: 2021-12-18

Duration: 01:35

Your Page Title