പ്രതികാരം തീർക്കാൻ 250 നായകുട്ടികളെ എറിഞ്ഞുകൊന്ന് കുരങ്ങുകൾ..നടുക്കുന്ന സംഭവം

പ്രതികാരം തീർക്കാൻ 250 നായകുട്ടികളെ എറിഞ്ഞുകൊന്ന് കുരങ്ങുകൾ..നടുക്കുന്ന സംഭവം

തന്റെ കുഞ്ഞിനെ കടിച്ചുകീറിയ നായക്കൂട്ടത്തിനെതിരെ പ്രതികാരം ചെയ്തിരിക്കുകയാണ് വാനരക്കൂട്ടം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. സ്വന്തം കുഞ്ഞിനെ നായ്ക്കൂട്ടം കൊന്നതിന് വാനരന്മാര്‍ പ്രതികാരം ചെയ്തത് 250 നായ്ക്കളെ കൊലപ്പെടുത്തിയാണ്.

User: Oneindia Malayalam

Views: 1K

Uploaded: 2021-12-18

Duration: 02:14