ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം

ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം

Basheer Bashi-Suhana Love Storybr ബഷീര്‍ ബഷിയുടെ രണ്ടാം ഭാര്യയായ മഷൂറ ബഷീര്‍ യൂട്യൂബ് ചാനലില്‍ സജീവമാണ്. ബഷീറിന്റെയും ഭാര്യ സുഹാനയുടെയും വിവാഹ വാര്‍ഷികത്തെ കുറിച്ചാണ് പുതിയ വീഡിയോയില്‍ പറയുന്നത്. ഇത്തവണ കുടുംബസമേതം ഒരു റിസോര്‍ട്ടിലാണ് വിവാഹ വാര്‍ഷിക ആഘോഷം നടക്കുന്നത്.


User: Filmibeat Malayalam

Views: 25

Uploaded: 2021-12-21

Duration: 02:34

Your Page Title