Reasons why Ajinkya Rahane may be dropped for India's First Test against South Africa | Oneindia

Reasons why Ajinkya Rahane may be dropped for India's First Test against South Africa | Oneindia

ഇന്ത്യയുടെ ടീം സെലക്ഷനില്‍ ആശങ്കയുണ്ടാക്കുന്നത് രഹാനെയുടെ കാര്യമാണ്. സീനിയര്‍ താരമായ രഹാനെക്ക് ദക്ഷിണാഫ്രിക്കയില്‍ ഭേദപ്പെട്ട ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. എന്നാല്‍ സമീപകാലത്തായി മോശം ഫോമിലുള്ള രഹാനെക്ക് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരിക്കുകയാണ്.

User: Oneindia Malayalam

Views: 231

Uploaded: 2021-12-22

Duration: 02:22

Your Page Title