രാജ്യത്ത് വൻ ഭീഷണി..ഒമിക്രോൺ പിടിച്ചുനിർത്താനായില്ലെങ്കിൽ വൻ ദുരന്തം

രാജ്യത്ത് വൻ ഭീഷണി..ഒമിക്രോൺ പിടിച്ചുനിർത്താനായില്ലെങ്കിൽ വൻ ദുരന്തം

236 Omicron cases in India; PM Modi to hold review meet todaybr ഒമിക്രോണിന്റെ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ഇന്ന് ചേരും. ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം യോഗത്തില്‍ പങ്കെടുക്കും. ഒമിക്രോണ്‍ വ്യാപന തോതും, പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.


User: Oneindia Malayalam

Views: 783

Uploaded: 2021-12-23

Duration: 01:53

Your Page Title