Kokkayar panchayat unable to rehabilitate those who lost their houses due to rains

Kokkayar panchayat unable to rehabilitate those who lost their houses due to rains

Kokkayar panchayat unable to rehabilitate those who lost their houses due to rains br കഴിഞ്ഞ മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച ചില പ്രദേശങ്ങലിൽഡ ഒന്നാണ് ഇടുക്കി ജില്ലയിലെ കൊക്കയാർ.. അടിക്കടിയുണ്ടായ ഉരുൾപെട്ടലും മഴവെള്ളപ്പാചട്ചിലും പ്രദേശത്ത് കനത്ത നാശനാഷ്ടമാണുണ്ടാക്കിയത്. കനത്ത മഴയിലും ഉരുൾപൊട്ടലിലും കൊക്കയാർ മേഖലയിൽ 108 വീടുകൾ പൂർണമായും 413 വീടുകൾ ഭാഗികമായും തകർന്നെന്നാണ് റവന്യൂ വകുപ്പ് തന്നെ കണക്കാക്കിയിരിക്കുന്നത്. ഇതിൽ 162 കുടുംബങ്ങളും കൊക്കയാറിന്‍റെയോ പുല്ലകയാറിന്‍റെയോ തീരത്ത് താമസിക്കുന്നവരാണ്.


User: Oneindia Malayalam

Views: 243

Uploaded: 2021-12-23

Duration: 01:31

Your Page Title