യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം

യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം

യുപിയെ ഇളക്കി മറച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പെണ്‍പെടയെ ഇറക്കി കോണ്‍ഗ്രസിന്റെ ശക്തിപ്രകടനം. ലഡ് കീ ഹൂം, ലഡ് ശക്തി ഹൂ ( പെണ്‍കുട്ടികളാണ്, ഞങ്ങള്‍ പോരാടും) എന്ന കോണ്‍ഗ്രസ് ക്യാമ്പെയിന്റെ ഭാഗമായി നടത്തിയ മാരത്തണിലാണ് പതിനായിരത്തോളം പെണ്‍കുട്ടികള്‍ പങ്കെടുത്തത്.


User: Oneindia Malayalam

Views: 7.4K

Uploaded: 2021-12-26

Duration: 02:15

Your Page Title