India vs South Africa 1st Test, Day 3: India slump to 327 all-out

India vs South Africa 1st Test, Day 3: India slump to 327 all-out

മേല്‍ക്കൈ കളഞ്ഞുകുളിച്ച് ഇന്ത്യ, 49 റണ്‍സിനിടെ 7 വിക്കറ്റ്!br India vs South Africa 1st Test, Day 3: India slump to 327 all-outbr br സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മേല്‍ക്കൈ കളഞ്ഞുകുളിച്ച് ഇന്ത്യക്കു അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച. മൂന്നാംദിനം 49 റണ്‍സിനിടെ ഏഴു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യ 327 റണ്‍സിന് ഓള്‍ഔട്ടായി. മൂന്നു വിക്കറ്റിന് 272 റണ്‍സെന്ന ശക്തമായ നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ വിക്കറ്റുകള്‍ തുടര്‍ച്ചയായി പാഴാക്കി ആദ്യ സെഷനില്‍ തന്നെ കൂടാരത്തില്‍ മടങ്ങിയെത്തുകയായിരുന്നു.


User: Oneindia Malayalam

Views: 249

Uploaded: 2021-12-28

Duration: 02:17

Your Page Title