മിന്നൽ മുരളിയെ ഡള്ളാക്കാൻ മണ്ണിലിട്ട് ഉരുട്ടിയ സംവിധായകൻ

മിന്നൽ മുരളിയെ ഡള്ളാക്കാൻ മണ്ണിലിട്ട് ഉരുട്ടിയ സംവിധായകൻ

മിന്നല്‍ മുരളി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലുള്ള ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ക്ലൈമാക്സ് ഷൂട്ടിനായി ടൊവിനോ ധരിച്ചിരിക്കുന്ന സൂപ്പർ ഹീറോ കോസ്റ്റ്യൂമിനെ ഡള്ളാക്കാൻ സംവിധായകൻ പറയുന്നു . അതിന് മണ്ണില്‍ കിടന്ന് ടൊവിനൊ തോമസ് ഉരുളുന്നതാണ് വീഡിയോയില്‍ കാണുന്നത്. "നീ പക പോക്കുവാണ് അല്ലേടാ" എന്നാണ് വീഡിയോയ്‍ക്ക് ടൊവിനൊ തോമസ് കമന്റ് എഴുതിയിരിക്കുന്നത്.


User: Malayalam Samayam

Views: 1

Uploaded: 2021-12-28

Duration: 03:45

Your Page Title