തന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ സംവിധായകന് എന്ത് സുരക്ഷ നൽകിയെന്ന് wcc | Oneindia Malayalam

തന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ സംവിധായകന് എന്ത് സുരക്ഷ നൽകിയെന്ന് wcc | Oneindia Malayalam

wcc about new revelation in actress attack casebr തന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞസംവിധായകന് എന്തെങ്കിലും സുരക്ഷ നൽകിയോയെന്ന് wcc.കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ്. തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചു.

User: Oneindia Malayalam

Views: 1.9K

Uploaded: 2021-12-29

Duration: 02:06

Your Page Title