പ്രവാസികള്‍ക്ക് ആശ്വാസം -സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകൾ

പ്രവാസികള്‍ക്ക് ആശ്വാസം -സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകൾ

India-Saudi Arabia Direct Flight Starts From January 1 Under Air Bubble Deal; All Detailsbr പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച എയര്‍ ബബിള്‍ കരാര്‍ പ്രകാരം ജനുവരി ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുക.


User: Oneindia Malayalam

Views: 124

Uploaded: 2021-12-30

Duration: 01:59

Your Page Title