New Zealand’s star player Ross Taylor said goodbye to international cricket

New Zealand’s star player Ross Taylor said goodbye to international cricket

New Zealand’s star player Ross Taylor said goodbye to international cricketbr ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റോസ് ടെയ്‌ലര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് കളി മതിയാക്കുന്നതായി അദ്ദേഹം ലോകത്തെ അറിയിച്ചത്. ഇതോടെ 16 വര്‍ഷത്തിലേറെ നീണ്ട ടെയ്‌ലറുടെ ഉജ്ജ്വല കരിയറിനാണ് വിരാമമായിരിക്കുന്നത്.


User: Oneindia Malayalam

Views: 61

Uploaded: 2021-12-30

Duration: 02:34

Your Page Title