Viral Video: Ratan Tata celebrates 84th birthday with a cupcake, song from young assistant

Viral Video: Ratan Tata celebrates 84th birthday with a cupcake, song from young assistant

Viral Video: Ratan Tata celebrates 84th birthday with a cupcake, song from young assistantbr യാതൊരുവിധ ആഢംബരങ്ങളുമില്ലാതെ വളരെ ലളിതമായി ജന്മദിനം ആഘോഷിക്കുന്ന ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്.ടാറ്റ ജീവനക്കാരനായ വൈഭവ് ബോയര്‍ എന്നയാളാണ് കപ്പ് കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്ന രത്തന്‍ ടാറ്റയുടെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്.


User: Oneindia Malayalam

Views: 148

Uploaded: 2021-12-30

Duration: 01:35

Your Page Title