Watch: Tiger Pulls SUV Full Of Tourists In Anand Mahindra's Video

Watch: Tiger Pulls SUV Full Of Tourists In Anand Mahindra's Video

Watch: Tiger Pulls SUV Full Of Tourists In Anand Mahindra's Videobr എസ് യു വി കാര്‍ കടിച്ചു വലിക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ പങ്ക് വച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയന്‍മാനായ ആനന്ദ് മഹീന്ദ്ര . റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ബമ്പറില്‍ കടിച്ച് ബംഗാള്‍ കടുവ വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത് .


User: Oneindia Malayalam

Views: 305

Uploaded: 2021-12-31

Duration: 01:39

Your Page Title