Today's Gold Rate in Kerala | Oneindia Malayalam

Today's Gold Rate in Kerala | Oneindia Malayalam

Today's Gold Rate in Keralabr സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസം വില താഴ്ന്നതിനു ശേഷമാണ് സ്വര്‍ണവില ഉയരുന്നത്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണത്തിന് വീണ്ടും 36,000 രൂപ കടന്നു. 36,080 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.


User: Oneindia Malayalam

Views: 304

Uploaded: 2021-12-31

Duration: 01:51

Your Page Title