പ്രതീക്ഷിക്കാതെയാണ് ഞാൻ ബോളിവുഡിൽ എത്തിയത്...

പ്രതീക്ഷിക്കാതെയാണ് ഞാൻ ബോളിവുഡിൽ എത്തിയത്...

അനശ്വര രാജൻ നായികയായി എത്തുന്ന സൂപ്പർ ശരണ്യ ജനുവരി ഏഴിന് റിലീസ് ചെയ്യും. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗീരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൂപ്പർ ശരണ്യ. അനശ്വര രാജന്റെയും മൂന്നു സുഹൃത്തുക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.


User: Malayalam Samayam

Views: 48

Uploaded: 2021-12-31

Duration: 06:20

Your Page Title