South Africa announces ODI squad for India series | Oneindia Malayalam

South Africa announces ODI squad for India series | Oneindia Malayalam

South Africa announces ODI squad for India seriesbr ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബ ബാവുമ നായകനായുള്ള ടീമില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. സ്പിന്നര്‍ കേശവ് മഹാരാജാണ് വൈസ് ക്യാപ്റ്റന്‍.


User: Oneindia Malayalam

Views: 2.9K

Uploaded: 2022-01-03

Duration: 03:12

Your Page Title