കുവൈറ്റിലും ബഹ്‌റൈനിലും പെരുമഴയും വെള്ളപ്പൊക്കവും..ദൃശ്യങ്ങൾ | Oneindia Malayalam

കുവൈറ്റിലും ബഹ്‌റൈനിലും പെരുമഴയും വെള്ളപ്പൊക്കവും..ദൃശ്യങ്ങൾ | Oneindia Malayalam

Gulf Arab countries on alert for heavy rainsbr ബഹ്‌റൈനില്‍ വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ മഴ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും നീണ്ടു നിന്നപ്പോള്‍ പല സ്ഥലങ്ങളിലും ജനജീവിതം ദുരിതപൂര്‍ണമായി. റോഡുകളിലെ വെള്ളക്കെട്ടും വീടുകളില്‍ വെള്ളം കയറിയതും വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും ജനങ്ങള്‍ക്ക് സമ്മാനിച്ച ദുരിതം ചില്ലറയല്ല..


User: Oneindia Malayalam

Views: 423

Uploaded: 2022-01-03

Duration: 02:46